Subscribe to MalayalamNewspress:

തെലുങ്ക് നടി ശ്രീ റെഡ്ഡിക്ക് പണികൊടുത്ത് രാജശേഖരന്റെ ഭാര്യ ജീവിത രാജശേഖര്‍. തന്റെ ഭര്‍ത്താവിനെതിരെ പീഡനാരോപണം ഉന്നയിച്ച ശ്രീ റെഡ്ഡിയുടെ സ്വകാര്യ വീഡിയോ ജീവിത രാജശേഖര്‍ പുറത്തുവിട്ടു. വാര്‍ത്താ സമ്മേളനത്തിലാണ് ജീവിത ശ്രീ റെഡ്ഡിക്ക് പണികൊടുത്തത്. ഭര്‍ത്താവിനു വേണ്ടി ജീവിത പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്നെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സന്ധ്യ ആരോപിക്കുകയായിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് താരപത്‌നി പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

സന്ധ്യ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി മാനനഷ്ട കേസ് ഫയല്‍ ചെയ്തു. ഒപ്പം ശ്രീ റെഡ്ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുകയും വീഡിയോ പുറത്തു വിടുകയും ചെയ്തു. തെലുങ്ക് സിനിമ അവള്‍ക്ക് എഴുതി കൊടുത്തില്ലയെന്നതാണോ ശ്രീയുടെ പ്രശ്‌നം. ഇരുപത്തിനാലു മണിക്കൂറും താന്‍ സെക്‌സി മൂഡിലാണെന്ന തരത്തില്‍ സംസാരിച്ച് ഫോണ്‍ സെക്‌സ് ചെയ്യുന്ന വീഡിയോയാണത്. ശ്രീയുടെ യഥാര്‍ത്ഥ മുഖം ഇതില്‍ കാണാം എന്ന് ജീവിത പറഞ്ഞു. ഈ വീഡിയോ കണ്ടിട്ട് തെലുങ്ക് സിനിമയിലെ ആരെങ്കിലും ശ്രീയെ പീഡിപ്പിക്കുകയായിരുന്നെന്ന് എങ്ങനെ നിങ്ങള്‍ക്ക് പറയാന്‍ സാധിക്കും? ജീവിത ചോദിച്ചു.

Subscribe to MalayalamNewspress:

 

 
Loading...