ദ​ഹ​ന​ ​പ്ര​ശ്‌​ന​ങ്ങ​ൾക്ക് ഏറ്റവും ഉത്തമമായ ഔഷധമാണ് ഇ​ഞ്ചി​ ​.​ ​​എ​ന്നാ​ൽ വീട്ടിൽ തന്നെ ഇത്തരം ചില ഔഷധ കൂട്ടുകൾ ഉപയോഗിച്ച് ​​ഗ്യാ​സ് ​ട്ര​ബി​ളി​നെ​യും​ ​നെ​ഞ്ചെ​രി​ച്ചി​ലി​നെ​യും ദഹന പ്രശനങ്ങളെയും തുരത്താം . ഇ​ഞ്ചി​ ​പൈ​നാ​പ്പി​ൾ​ ​നീ​രി​ൽ​ ​ചേ​ർ​ത്ത് ​ക​ഴി​ക്കു​ന്ന​ത്​ ​ഇ​ത് ​ഗ്യാ​സ് ​ട്ര​ബി​ളി​നെ​യും​ ​നെ​ഞ്ചെ​രി​ച്ചി​ലി​നെ​യും​ ​പ്ര​തി​രോ​ധി​ക്കും.​ ​ആ​ഹാ​രം​ ​ക​ഴി​ച്ചാ​ലു​ട​ൻ​ ​ശേ​ഷം​ ​ഈ​ ​മി​ശ്രി​തം​ ​ക​ഴി​ക്കു​ന്ന​ത് ​ദ​ഹ​നം​ ​എ​ളു​പ്പ​ത്തി​ലാ​ക്കും.​ ​​ ​ഇ​ഞ്ചി​യും​ ​തൈ​രും​ ​ചേ​ർ​ത്ത് ​ക​ഴി​ക്കു​ന്ന​ത് ​ദ​ഹ​നം​ ​സു​ഗ​മ​മാ​ക്കു​ക​യും​ ​ദ​ഹ​ന​സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കു​ക​യും​ ​ചെ​യ്യും.

ഇ​ഞ്ചി​നീ​രും​ ​തേ​നും​ ​ഇ​ളം​ചൂ​ടു​ള്ള​ ​വെ​ള്ള​ത്തി​ൽ​ ​ചേ​ർ​ത്ത് ​ക​ഴി​ക്കു​ന്ന​തും​ ​ദ​ഹ​ന​സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്ന​ങ്ങ​ളെ​ ​ഇ​ല്ലാ​താ​ക്കു​ന്നു.​ ​ഇ​ഞ്ചി​യും​ ​നാ​ര​ങ്ങാ​നീ​രും​ ​ഉ​പ്പും​ ​ചേ​ർ​ത്ത് ​ക​ഴി​ക്കു​ന്ന​ത് ​നെ​ഞ്ചെ​രി​ച്ചി​ൽ​ ​വ​യ​റു​വേ​ദ​ന,​​​ ​ദ​ഹ​ന​ക്കേ​ട് ​ഗ്യാ​സ് ​ട്ര​ബി​ൾ​ ​എ​ന്നി​വ​യെ​ ​ശ​മി​പ്പി​ക്കും.​ ​ദി​വ​സ​വും​ ​രാ​വി​ലെ​ ​ആ​ഹാ​ര​ത്തി​ന് ​മു​ൻ​പ് ​ഇ​ഞ്ചി​യി​ട്ട് ​തി​ള​പ്പി​ച്ച​ ​ഒ​രു​ ​ഗ്ലാ​സ് ​വെ​ള്ളം​ ​കു​ടി​ക്കു​ന്ന​ത് ​ദ​ഹ​ന​സം​ബ​ന്ധ​മാ​യ​ ​എ​ല്ലാ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും​ ​ഔ​ഷ​ധ​മാ​ണ്.

Loading...