Home Tags Arrest

Tag: Arrest

വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയത് വീട്ടുജോലിക്കാരിയും മകനും ചേര്‍ന്ന്; 17കാരന്‍ വീടിനുള്ളില്‍ കടന്നത് സല്‍വാര്‍ കമ്മീസ് ധരിച്ച്,...

വൃദ്ധദമ്പതികളെ കൊലപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ വീട്ടുജോലിക്കാരിയും പ്രായപൂര്‍ത്തിയാകാത്ത മകനും പിടിയില്‍. വീട്ടുജോലി കഴിഞ്ഞു ഉച്ചയ്ക്കു മടങ്ങും മുമ്പ് ജോലിക്കാരി തന്റെ മകനെ പിന്‍വാതിലിലൂടെ സ്ത്രീയുടെ രൂപത്തില്‍ വീട്ടിനുള്ളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ്...

സ്ത്രീകളെ വലയില്‍ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നുകളയുക പതിവ്; 21കാരന്റെ ചതിയില്‍ വീണത്...

പെണ്‍കുട്ടികളെ ചതിച്ച് കടന്നുകളയുക പതിവാക്കിയ തട്ടിപ്പ് വീരന്‍ പൊലീസ് പിടിയില്‍. മേലുകാവ് സ്വദേശി അപ്പു ജോര്‍ജാണ് (21) പിടിയിലായത്. വനത്തിനുള്ളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്കൊപ്പം കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവും...

മദ്യലഹരിയില്‍ പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി; ദൃശ്യങ്ങള്‍ സിസിടിവിയില്‍, ദുബായില്‍ നിര്‍മ്മാണ തൊഴിലാളിയായ...

മദ്യലഹരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനാലുകാരിയെ കയറിപിടിച്ച് ഇന്ത്യക്കാരന്‍. നിര്‍മ്മാണ തൊഴിലാളിയായ 32കാരനാണ് ദുബായില്‍ പിടിയിലായത്. വിദ്യാര്‍ഥിനി മെട്രോ സ്റ്റേഷനിലൂടെ നടക്കുമ്പോഴായിരുന്നു ഇയാള്‍ ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചത്. പ്രതിയായ ഇന്ത്യക്കാരന്‍ ദുബായ് പ്രാഥമിക കോടതിയില്‍...

വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം; ബഹ്‌റൈനില്‍ മലയാളി യുവാവിന് സംഭവിച്ചത്

ബഹ്റൈനില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയ കേസില്‍ മലയാളിക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷ. ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ കൊല ചെയ്യപ്പെട്ട കേസിലാണ് ഒന്നാം ഹൈ ക്രിമിനല്‍ കോടതി ശിക്ഷ...

കോഴിക്കോട് ഇരട്ടസ്‌ഫോടനം; രണ്ടാം പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍, സൗദിയിലായിരുന്ന പ്രതിയെ അറസ്റ്റ്...

കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായി. പിടികിട്ടാപ്പുളിയായി പ്രഖ്യാപിച്ച കേസിലെ രണ്ടാം പ്രതി മുഹമ്മദ് അഷറിനെ ആണ് ഡെല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തത്....

അവിഹിത ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ 500 ദിര്‍ഹം വാങ്ങി വില്‍ക്കാന്‍ ശ്രമിച്ചു; അഞ്ച് വിദേശികള്‍...

അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ 500 ദിര്‍ഹത്തില്‍ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഉള്‍പ്പെടെ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ പുരുഷന്മാരില്‍ ഒരാളുടെ...

പ്രവാചകനെതിരെ സമൂഹമാധ്യമത്തില്‍ മോശം പരാമര്‍ശം; സൗദിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന മലയാളി യുവാവിന് സംഭവിച്ചത്

സൗദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത സംഭവത്തില്‍ മലയാളി യുവാവിന്റെ ജയില്‍ ശിക്ഷ ഇരട്ടിയാക്കി. അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് അപ്പീല്‍ കോടതി പത്ത് വര്‍ഷമായി ഉയര്‍ത്തിയത്. സൗദിയിലെ നിയമ വ്യവസ്ഥക്ക് എതിരെയും പ്രവാചകനെതിരെയും...

മോഡിഫൈ ചെയ്ത കാറുമായി റോഡിലിറങ്ങി അഭ്യാസം, പൊലീസ് പെട്രോള്‍ സംഘത്തെയും വെട്ടിച്ച് കടന്നു; ഒടുവില്‍...

ഷാര്‍ജയില്‍ റോഡിലൂടെ മോഡിഫൈഡ് ചെയ്ത കാറുമായി പോയി പ്രശ്‌നം സൃഷ്ടിച്ച മകനെ സ്വന്തം പിതാവ് തന്നെ പൊലീസിനു മുന്നില്‍ ഹാജരാക്കി. റോഡിലൂടെ പോകുമ്പോള്‍ പൊലീസ് പട്രോള്‍ സംഘം യുവാവിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍...

വിവാഹാഭ്യര്‍ത്ഥന നടത്തി, നിരസിച്ചപ്പോള്‍ ഭീഷണി, മാനസികമായി തളര്‍ന്നപ്പോള്‍ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് നല്‍കിയത് ഡോസ് കൂടിയ...

മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ബയ്യു മഹാരാജ് ആത്മഹത്യ ചെയ്തത് സഹപ്രവര്‍ത്തകയുടെ നിരന്തര ഭീഷണി മൂലമെന്ന് പൊലീസ്. തന്നെ വിവാഹം കഴിക്കണമെന്ന് സഹപ്രവര്‍ത്തക ബയ്യു മഹാരാജിനോട് ആവശ്യപ്പെട്ടിരുന്നെന്നും ഇതുസംബന്ധിച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ്...

സിസിടിവിയില്‍ നിന്ന് ഉടമ അറിയാതെ ദൃശ്യങ്ങള്‍ ചോര്‍ത്തി; ഷാര്‍ജയില്‍ യുവ എന്‍ജിനീയറിന് സംഭവിച്ചത്

വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്ന് ഉടമയറിയാതെ ദൃശ്യങ്ങള്‍ ചോര്‍ത്തിയായാളെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ ആളുകളുള്ള സമയത്തൊക്കെ ഇവരെ ഇയാള്‍ വിദൂരത്തിരുന്ന് വീക്ഷിച്ചുവരികയായിരുന്നുവെന്ന് ഷാര്‍ജ പൊലീസ് ഡിജിറ്റല്‍ അന്വേഷണ വിഭാഗം കണ്ടെത്തി. മാതാപിതാക്കള്‍ പുറത്തുപോകുന്ന...