Home Tags Arrest

Tag: Arrest

ജീന്‍സ് ധരിക്കാന്‍ അനുവദിച്ചില്ല; ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് പോലീസുദ്യോഗസ്ഥനെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളി

ജീന്‍സ് ധരിക്കാന്‍ അനുവദിച്ചില്ലെന്ന കാരണത്താല്‍ ഭാര്യയും നാല് പെണ്‍മക്കളും ചേര്‍ന്ന് പോലീസുദ്യോഗസ്ഥനെ കൊലപ്പെടുത്തി. വാടക ഗുണ്ടകളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനടുത്തുള്ള അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. എസ്‌ഐ ആയിരുന്ന മെഹര്‍ബാന്‍...

ഒളിക്യാമറ ഉപയോഗിച്ചും നേരിട്ടും പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തും, വെബ്‌സൈറ്റിലൂടെ പങ്കുവെച്ചത് പതിനായിരക്കണക്കിന്...

ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ പോണോഗ്രഫി വെബ്‌സൈറ്റിന്റെ സഹസ്ഥാപകയായ യുവതി അറസ്റ്റില്‍. ന്യൂസിലന്‍ഡില്‍ ഒളിവില്‍ കഴിയുകയായിരുന്ന സങ് എന്ന ഇരട്ടപ്പേരുള്ള യുവതിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായത്. സത്രീകളുടെ രഹസ്യമായി ചിത്രീകരിച്ചതുള്‍പ്പടെയുള്ള അശ്ലീല വീഡിയോകളായിരുന്നു ഇവര്‍...

പരസ്ത്രീബന്ധത്തെ എതിര്‍ത്തു; ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന് യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ചു, കേസന്വേഷണത്തില്‍ വഴിത്തിരിവായത്...

യുവതിയെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവും സഹോദരങ്ങളും പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ എതിര്‍ത്തതിനായിരുന്നു യുവതിയെ ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ജൂണ്‍ 12നായിരുന്നു ഡല്‍ഹി സരിത വിഹാറിലെ ആളോഴിഞ്ഞ...

‘ദീക്ഷ’യുടെ പേരില്‍ ആണ്‍കുട്ടികൾക്ക് ലൈംഗീകപീഡനം; വിവാഹനിശ്ചയം കഴിഞ്ഞ യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ ഭീഷണി;...

കൗമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുകയും ഇരുപത് വയസുകാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ആള്‍ദൈവം അറസ്റ്റില്‍. ശക്തി, ജഗതാംബ എന്നീ ദേവിമാരുടെ മനുഷ്യാവതാരമാണെന്ന് സ്വയം വിശേഷിപ്പിച്ച കുല്‍ദീപ് സിങ് ഝാലയാണ് രാജസ്ഥാനിലെ...

കല്യാണ നിശ്ചയത്തിന് പോയ വാഹനം കെഎസ് ആർടിസി ബസിൽ ഉരസിയതിന് പ്രവാസിയ്ക്കെതിരെ ജാമ്യമില്ലാ കേസ്;...

കല്യാണ നിശ്ചയത്തിന് പോയ വാഹനം കെഎസ് ആർടിസി ബസിൽ ഉരസിയതിന്റെ പേരിൽ പ്രവാസിയെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട് പോലീസിന്റെ ക്രൂരത. വധുവിന്റെ അമ്മ ഉൾപ്പടെ 24 പേരെ അർധരാത്രിവരെ പൊലീസുകാർ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തു....

ഭാര്യയുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ച് യുവാവിന്റെ കാല്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു

പെരിന്തൽമണ്ണ: ഭാര്യയുമായി ഫെയ്‌സ്ബുക്കിൽ ചാറ്റ് ചെയ്‌തെന്നാരോപിച്ച് യുവാവിനെ മർദിച്ച് കാലും കൈയും തല്ലിയൊടിച്ച കേസിൽ ഭർത്താവുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കൽ ആസിഫ് (23), വലമ്പൂർ ആലങ്ങാടൻ മുഹമ്മദ് മുഹ്‌സിൻ...