Home Tags Arrest

Tag: Arrest

യുവ തികക്കഥാകൃത്ത് കഞ്ചാവുമായി പിടിയില്‍; പൊലീസ് പിടിയിലായത് കോട്ടയത്തെ ഹോട്ടലില്‍ നിന്ന്

സിനിമ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ദിലീപ് കുര്യനാണ് കോട്ടയം പൊലീസിന്റെ പിടിയിലായത്. തന്റെ രണ്ടാമത്തെ സിനിമയുടെ തിരക്കഥ ജോലികളിലായിരുന്നു ദിലീപ്. ഈ സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ...

നാടോടി സ്ത്രീകള്‍ എത്തിയത് കൂട്ടമായി, ഒരാള്‍ ഗര്‍ഭിണി, മോഷണം നടത്തിയത് തന്ത്രപരമായി; കേസില്‍ വഴിത്തിരിവായത്...

ആറ്റിങ്ങല്‍ ബോയ്‌സ് ഹൈസ്‌കൂളിന്റെ സമീപത്തുള്ള വീട്ടില്‍ നിന്നായിരുന്നു നാടോടി സംഘം 28 പവന്‍ സ്വര്‍ണവും മോഷ്ടിച്ച് കടന്നത്. വീട്ടുടമസ്ഥന്‍ തക്കസമയത്ത് പൊലീസിനെ വിവരമറിയിച്ചതും പൊലീസിന്റെ സമയോചിതമായ ഇടപെടലും മൂലം മോഷ്ടാക്കള്‍ വലയിലായി. മോഷണം...

ബന്ധു കൊടുത്തയച്ച ബാഗില്‍ കൊക്കൈന്‍; പ്രവാസി യുവാവിന് ദുബായില്‍ 10 വര്‍ഷം തടവ്

മയക്കുമരുന്നുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ യുവാവിന് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്ത പാകിസ്ഥാന്‍ സ്വദേശിയുടെ ബാഗില്‍ നിന്ന് 1.35 കിലോഗ്രാം കൊക്കൈനാണ്...

രഹസ്യമായി വിവാഹം കഴിച്ച രണ്ടാം ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയി; ക്രൂരമായി കൊലപ്പെടുത്തി, വിവരം പുറത്തറിയാതിരിക്കാന്‍...

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവും കൂട്ടാളികളും പിടിയില്‍. രഹസ്യമായി രണ്ടാംവിവാഹം ചെയ്ത യുവതി മറ്റൊരാള്‍ക്കൊപ്പം പോയതാണ് കൊലപാതകത്തിന് കാരണമായത്. യുവതിയുടെ സമൂഹമാധ്യമ അക്കൗണ്ട് മുടങ്ങാതെ അപ്ഡേറ്റ് ചെയ്ത് കൊലപാതക വിവരം ഒളിപ്പിച്ച ഡോക്ടര്‍...

വീടിനുള്ളില്‍ മൂത്രമൊഴിച്ചു; നാല് വയസുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, കഴുത്തിലും കയ്യിലും കാലിലും...

വീട്ടിനുള്ളില്‍ മൂത്രമൊഴിച്ചതിന് 4 വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. സംഭവത്തില്‍ കുട്ടിയുടെ അച്ഛനേയും രണ്ടാനമ്മയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ റായിദുര്‍ഗില്‍...

യുഎഇയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; മാനേജരായ മലയാളി പൊലീസ് കസ്റ്റഡിയില്‍

മലയാളി യുവാവ് യുഎഇയിലെ റാസല്‍ഖൈമയില്‍ കുത്തേറ്റു മരിച്ച നിലയില്‍. പുനലൂര്‍ വിളക്കുവെട്ടം കല്ലാര്‍ രജീഷ് ഭവനില്‍ രഘുനാഥന്‍പിള്ളയുടെ മകന്‍ ആര്‍.ടി രജീഷി(34)നെയാണു താമസസ്ഥലത്തിനടുത്ത് വാഹനത്തിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവാവിന്റെ വീട്ടില്‍...

ഭീകരപ്രവര്‍ത്തനങ്ങള്‍; രണ്ട് മാസത്തിനിടെ സൗദിയില്‍ പിടിയിലായത് നാല് ഇന്ത്യക്കാര്‍

ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സൗദിയില്‍ നാല് ഇന്ത്യക്കാര്‍ രണ്ട് മാസത്തിനിടെ പിടിയിലായി. ദേശിയ സുരക്ഷാ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 25 മുതല്‍ ഡിസംബര്‍ 12 വരെയുള്ള കാലയളവില്‍ നാല് ഇന്ത്യക്കാര്‍...

13കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് അധ്യാപിക, അശ്ലീല സന്ദേശങ്ങളും നഗ്ന ചിത്രങ്ങളും കൈമാറി, ക്ലാസ് മുറിയിലും...

പതിമൂന്ന്കാരനായ തന്റെ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് 27കാരിയായ അധ്യാപിക. സംഭവം പുറത്തായതോടെ പിടിയിലായ അധ്യാപികയുടെ വിചാരണ തുടരുകയാണ്. വിവാഹിതയായ അധ്യാപിക 13കാരനില്‍ ആകൃഷ്ടയാവുകയായിരുന്നു. ബ്രിട്ടണി സമോര എന്ന അധ്യാപികയാണ് 13 കാരനായ തന്റെ വിദ്യാര്‍ത്ഥിയുമായി...

സ്വകാര്യവ്യക്തികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു, പ്രതിഫലമായി കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചു; ദുബായില്‍ പ്രവാസി...

പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച കേസില്‍ വിദേശി പൗരന് ശിക്ഷ വിധിച്ചു. ഒരു അഭിഭാഷകന്റെ ഓഫീസില്‍ പിആര്‍ഒ ആയി ജോലി ചെയ്തിരുന്നയാള്‍ക്കാണ് രണ്ട് വര്‍ഷം തടവും 500 ദിര്‍ഹം പിഴയും ശിക്ഷ...

നറുക്കെടുപ്പില്‍ രണ്ട് ലക്ഷം ദിര്‍ഹം ലഭിച്ചുവെന്നറിയിച്ച് ഫോണ്‍കോള്‍, തട്ടിപ്പു നടത്തിയത് മൊബൈല്‍ കമ്പനിയുടെ പേരില്‍;...

സമ്മാനങ്ങള്‍ ലഭിച്ചെന്ന പേരില്‍ ഫോണ്‍ വിളിച്ച് തട്ടിപ്പ് നടത്തിയിരുന്ന 19 പേരുടെ സംഘത്തെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഒരു മൊബൈല്‍ കമ്പനിയുടെ പേരിലാണ് ഇവര്‍ തട്ടിപ്പ്...