Home Tags BJp

Tag: BJp

ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനൊരുങ്ങി ബി.ജെ.പി

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിലേക്കിറങ്ങാൻ ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനൊരുങ്ങി ബിജെപി. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സേന രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ ഭാഗമായ ന്യൂനപക്ഷ മോര്‍ച്ചയെ മുന്‍നിര്‍ത്തിയാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കുക....

ബിജെപി നിലംപരിശാകുമെന്ന് റിപ്പോര്‍ട്ട്; ആറ് സംസ്ഥാനങ്ങളില്‍ 75 സീറ്റ് നഷ്ടപ്പെടും, കണക്കുകള്‍ ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ആറ് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം ബിജെപിക്ക് 75 സീറ്റ് നഷ്ടമാകുമെന്നാണ് വാര്‍ത്ത. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടിങ് നിലവാരവും നിലവിലെ...

ബിജെപിപ്പ് 400 സീറ്റല്ല 40 സീറ്റാണ് ലഭിക്കുക! ബിജെപിയെ വെട്ടിലാക്കി പാർട്ടിയിലെ മുതിർന്ന നേതാവ്!

ബിജെപിക്കും കോണ്‍ഗ്രസിനും ഒരു പോലെ പ്രതീക്ഷകളുളളതാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ്. ബിജെപി അധികാരം നിലനിര്‍ത്താന്‍ കച്ച മുറുക്കുമ്പോള്‍ കോണ്‍ഗ്രസിന് നഷ്ടപ്പട്ടെ അധികാരം തിരിച്ച് പിടിക്കേണ്ടതുണ്ട്. സര്‍വ്വേ...

ഗഡ്‌കരി, ജയ്‌‌റ്റ്‌‌ലി, രാജ്‌നാഥ് സിംഗ്: ബി.ജെ.പി കേന്ദ്ര നേതാക്കൾ 1800 കോടിയുടെ കൈക്കൂലി കൈപ്പറ്റി,...

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടക മുഖ്യമന്ത്രിയാകാൻ ബിജെപി കേന്ദ്രനേതൃത്തിന് ബി.എസ്.യെഡിയൂരപ്പ കോടികൾ കോഴ നൽകിയെന്ന ആരോപണവുമായി കോൺഗ്രസ്. ഇംഗ്ലിഷ് മാസികയായ ‘കാരവൻ’ പുറത്തുവിട്ട രേഖകൾ ഉയർത്തിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി...

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു, തിരുവനന്തപുരത്ത് കുമ്മനം, വാരാണസിയിൽ മോദി; തീരുമാനമാകാതെ പത്തനംതിട്ട

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടും. ദേശീയ അധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിൽ മൽസരിക്കും.

20 എംഎൽഎമാരുടെ പിന്തുണയോടെ ഗോവയിൽ വിശ്വാസവോട്ട് നേടി ബിജെപി

ഗോവയിൽ വിശ്വാസവോട്ട് നേടി ബിജെപി. ബിജെപി സർക്കാരിന് 20 എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാന്‍ സാധിച്ചു. 20 വോട്ടോടെ പ്രമോദ് സാവന്ത് സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു.

കാവല്‍ക്കാരന്‍ സമ്പന്നര്‍ക്ക് മാത്രം; ഞാനും കാവല്‍ക്കാരനെന്ന പ്രചാരണത്തെ പരിഹസിച്ച് പ്രിയങ്ക

ബി ജെ പിയുടെ "ഞാനും കാവല്‍ക്കാരനാണ്(മേം ഭീ ചൗക്കീദാര്‍)" ക്യാമ്പയിനെ പരിഹസിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്കാണെന്നും കര്‍ഷകര്‍ക്കല്ലെന്നും പ്രിയങ്ക...

ശശി തരൂരിന്റെ ചെറിയമ്മ അടക്കം പത്ത് പേർ ബിജെപിയിൽ ചേർന്നു! ബിജെപിയുടെ നാടകം എട്ട്...

ശശിതരൂരിന്റെ മാതൃ സഹോദരിക്കും ബന്ധുക്കൾക്കും അടക്കം 14പേർക്ക് ബിജെപിയില്‍ അംഗത്വം നൽകി. ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ സാന്നിധ്യത്തിൽ കൊച്ചിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഇവരെ ഷാളണിയിച്ചാണ് പിഎസ് ശ്രീധരൻ...

മോദി സർക്കാരിന് രണ്ടാമൂഴത്തിന് സാധ്യത ഇല്ല; കോൺഗ്രസിന് സഖ്യസർക്കാർ ഉണ്ടാക്കാൻ സുവർണാവസരം! ഫിച്ച്...

കോണ്‍ഗ്രസിന് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അനുകൂല സാഹചര്യങ്ങളാണ് രാജ്യത്ത് ഉള്ളതെന്ന് ഫിച്ച് റിപ്പോര്‍ട്ട്. ആഗോള റേറ്റിങ്ങ് ഏജന്‍സിയായ ഫിച്ച് റേറ്റിങ്ങ്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ബിഡിജെഎസ്സിന് അഞ്ച് സീറ്റുകൾ മാത്രം; തൃശൂരിനു വേണ്ടി പിടിവലി

ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ്സിന് അഞ്ച് സീറ്റുകൾ മാത്രമെന്നു സൂചന. തൃശൂർ സീറ്റിനെ ചൊല്ലി ബിഡിജെഎസ്സും ബിജെപിയും തമ്മിൽ തര്‍ക്കം തുടരുകയാണ്. ചാലക്കുടി നല്‍കി തൃശൂര്‍ നിലനിര്‍ത്താനുള്ള ബിജെപിയുടെ...