fbpx
Home Tags #Dubai

Tag: #Dubai

ദുബായ് വാഹനാപകടം ; മരിച്ച 6 മലയാളികളെ തിരിച്ചറിഞ്ഞു

ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 6 മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു .ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ നിയന്ത്രണം വിട്ട്...

പറഞ്ഞുറപ്പിച്ച പണം നല്‍കാതെ ഇടപാടുകാരന്‍ പറ്റിച്ചു, ലൈംഗിക തൊഴിലാളി പരാതിയുമായി ദുബായ് പൊലീസിനെ സമീപിച്ചു;...

നേരത്തെ പറഞ്ഞുറപ്പിച്ച പണം നല്‍കാത്ത ഇടപാടുകാരനെതിരെ പരാതിയുമായി ദുബായില്‍ ലൈംഗിക തൊഴിലാളി പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് വിവാഹേതര ലൈംഗിക ബന്ധത്തിനും മദ്യപാനത്തിനും ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. 25 കാരനായ സൗദി...

ദുബായില്‍ നിന്ന് മസ്‌ക്കറ്റിലേക്ക് ബസില്‍ പോകാം; ദിവസവും മൂന്നു സര്‍വീസുകള്‍, യാത്രാ സമയം ആറു...

ദുബായില്‍നിന്ന് മസ്‌കറ്റിലേക്കുള്ള ബസ് സര്‍വീസ് വിപുലീകരിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഒമാനിലെ ദേശീയ ഗതാഗത കമ്പനിയായ മുവാസലത്തുമായി സഹകരിച്ചാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. 55 ദിര്‍ഹമാണ് ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക്....

ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്‍; മികച്ച അവസരം, വസ്ത്രങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും 90 ശതമാനം വരെ...

ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്ലിന്റെ (ഡിഎസ്എഫ്) ഭാഗമായി വസ്ത്രങ്ങള്‍ക്കും മറ്റു ഉല്‍പ്പനങ്ങള്‍ക്കും 90 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. ഡിഎസ്എഫിന്റെ ഭാഗമായുള്ള ഈ മെഗാ ഓഫര്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ടുവരെയാണ്. ഇത്രയും...

മദ്യലഹരിയില്‍ പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി; ദൃശ്യങ്ങള്‍ സിസിടിവിയില്‍, ദുബായില്‍ നിര്‍മ്മാണ തൊഴിലാളിയായ...

മദ്യലഹരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനാലുകാരിയെ കയറിപിടിച്ച് ഇന്ത്യക്കാരന്‍. നിര്‍മ്മാണ തൊഴിലാളിയായ 32കാരനാണ് ദുബായില്‍ പിടിയിലായത്. വിദ്യാര്‍ഥിനി മെട്രോ സ്റ്റേഷനിലൂടെ നടക്കുമ്പോഴായിരുന്നു ഇയാള്‍ ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചത്. പ്രതിയായ ഇന്ത്യക്കാരന്‍ ദുബായ് പ്രാഥമിക കോടതിയില്‍...

സര്‍ക്കാര്‍ ജീവനക്കാരന്‍ ചമഞ്ഞെത്തി, തനിക്കൊപ്പം വരണമെന്നും അല്ലെങ്കില്‍ പിഴയടക്കണമെന്നും ഭീഷണിപ്പെടുത്തി, പാര്‍ക്കില്‍ വെച്ച് യുവതിയെ...

ദുബായില്‍ മുനിസിപ്പാലിറ്റി ജീവനക്കാരന്‍ ചമഞ്ഞെത്തിയയാള്‍ പാര്‍ക്കില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു. പ്രതിയായ 46കാനായ ബംഗ്ലാദേശി പൗരനെ പൊലീസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. സുഹൃത്തിനൊപ്പം പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ പാകിസ്ഥാന്‍...

ദുബായ് വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് നഷ്ടമായത് നിരവധി പേര്‍ക്ക്; പരാതി വര്‍ധിച്ചതോടെ കള്ളനെ പിടികൂടാന്‍...

വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുടെ ബാഗേജുകള്‍ മോഷ്ടിക്കുന്ന രണ്ടു പേരെയാണ് ദുബായ് കസ്റ്റംസ് പിടികൂടിയത്. 'മോഷണത്തിന്റെ മായാജാലം' എന്നു പേരിട്ട രഹസ്യ ഓപ്പറേഷനിലൂടെയായിരുന്നു ഇവര്‍ പൊലീസിന്റെ വലയിലായത്. വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് പുരുഷനെയും ഇയാളെ...

പെണ്‍വാണിഭത്തിനായി പ്രവാസിയായ 49കാരന്‍ ദുബായിലെത്തിച്ചത് 13കാരിയെ, കൂടുതല്‍ പണമുണ്ടാക്കാന്‍ ഒരു ദിവസം 11 പേര്‍ക്കൊപ്പം...

പെണ്‍വാണിഭം നടത്തിയ 49കാരനെതിരായ കേസ് കോടതിയില്‍. 13 വയസുള്ള പാക്കിസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പെണ്‍വാണിഭത്തിനായി ദുബായില്‍ എത്തിച്ചത്. ഏറെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവിലാണ് പ്രതി കുടുങ്ങിയത്. പെണ്‍വാണിഭ കേന്ദ്രത്തില്‍ സ്ഥിരമായി വരാറുള്ള 25...

പ്രവാസികള്‍ക്കും വിദേശത്തേക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്കും സന്തോഷവാര്‍ത്ത; ദുബായില്‍ വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍, ബജറ്റിന് അംഗീകാരം

2019ലേക്കുള്ള ദുബായുടെ വാര്‍ഷിക ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 5680 കോടി ദിര്‍ഹത്തിന്റെ ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. 2498...

ദുബായില്‍ പാക്കിസ്താന്‍ സ്വദേശിയായ തൊഴിലുടമയുടെ പീഡനം; വിമാനത്തില്‍ യാത്രക്കാരിക്ക് മുന്നില്‍ വസ്ത്രമുരിഞ്ഞ് പ്രവാസി, നാടികീയ...

ദുബായ്- ലക്‌നൗ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്രാമധ്യേ യാത്രക്കാരന്‍ സ്വയം തുണിയുരിഞ്ഞ് നഗ്‌നനായി. ജീവനക്കാര്‍ സമയോചിതമായി ഇടപെട്ട് കുടുതല്‍ പ്രകോപനം ഒഴിവാക്കി. ദുബായില്‍നിന്നു ലക്‌നൗവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍...