Home Tags MBS

Tag: MBS

പ്രധാനമന്ത്രി മോദിയുടെ അഭ്യർഥന അംഗീകരിച്ചു: സൗദിയിൽ തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കും

സൗദിയിൽ തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന മാനിച്ചാണ് നടപടി. വിദേശകാര്യ വക്താവ് രവീഷ് കുമാർ...

വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് എംബിഎസ്; പതിനഞ്ച് ലക്ഷത്തിലേറെ ജോലി സാധ്യതകള്‍, പ്രതീക്ഷയോടെ പ്രവാസികള്‍

വ്യാവസായിക വിപ്ലവം ലക്ഷ്യമിട്ടുള്ള സൗദിയുടെ വന്‍കിട പദ്ധതികള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. പത്ത് വര്‍ഷത്തിനകം ഒന്നര ട്രില്യണ്‍ റിയാലിന്റെ പദ്ധതികളാണ് പൂര്‍ത്തിയാക്കുക. പദ്ധതി പ്രാബല്യത്തിലാക്കുന്നതിന്റെ ആദ്യ ഘട്ടമായി നൂറ് ബില്യണ്‍...

മാനവരാശിക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് പരാതി; എംബിഎസിനെ വിദേശത്ത് കുടുക്കാന്‍ നീക്കം.!! പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വിദേശ രാജ്യത്ത് വെച്ച് കുടുക്കാന്‍ നീക്കം നടക്കുന്നു. ഇതിനായി അര്‍ജന്റീനയിലെ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. നിയമ നടപടികള്‍ ആരംഭിച്ചുവെന്നും...

ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി.? സൗദിക്ക് തലവേദനയായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ...

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവിട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. സൗദി സര്‍ക്കാരിന്റെ എയര്‍ക്രാഫ്റ്റിലാണ് പതിനഞ്ച് ഉദ്യോഗസ്ഥര്‍ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിലെത്തി ഖഷോഗിയെ വധിച്ചതെന്നാണ്...

സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ സൗദിയില്‍ തിരിച്ചെത്തി; ഖഷോഗി കൊലപാതകത്തില്‍ ഉലഞ്ഞ സൗദിയിലേക്കുള്ള തിരിച്ചുവരവിന്റെ ലക്ഷ്യം...

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന്റെ പേരില്‍ ലോകം മുഴുവന്‍ സൗദിക്കെതിരെ എതിര്‍ശബ്ദം ഉയര്‍ന്നിരിക്കുകയാണ്. ഈ അവസരത്തിലാണ് സൗദി രാജാവിന്റെ ഏക സഹോദരന്‍ തിരിച്ചെത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി ലണ്ടനില്‍ താമസിച്ചു വരുകയായിരുന്നു രാജകുമാരന്‍ അഹ്മദ് ബിന്‍...

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ഹീനമെന്ന് സമ്മതിച്ച് എംബിഎസ്, അഞ്ചുകൊല്ലത്തിനകം രാജ്യമാകെ മാറുമെന്ന വാഗ്ദാനവും

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ അപലപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഹീനകരമായ കുറ്റകൃത്യത്തിന് ന്യായീകരണമില്ലെന്നും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തുര്‍ക്കിയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം...

‘സൗദി രാജകുമാരന്‍ രാജ്യത്തെ പാവങ്ങളുമായി ബന്ധമില്ലാത്ത പഴഞ്ചന്‍ ഏകാധിപതി, രാജ്യത്തെ സ്വന്തം സ്വത്തായി കണ്ട്...

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം കത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അവസാന അഭിമുഖം പുറത്ത് വന്നിരിക്കുന്നത്. മരണത്തിനു തൊട്ടുമുമ്പ് 'ന്യൂസ്വീക്കി'ന്റെ പ്രതിനിധിക്കു നല്‍കിയ അഭിമുഖത്തില്‍ ഖഷോഗി, സൗദി...

പാരമ്പര്യവാദികളുടെ എതിര്‍പ്പിനിടയിലും എംബിഎസ് പരിഷ്‌കാരങ്ങളുമായി മുന്നോട്ട് തന്നെ; നാലു വനിതാ പൈലറ്റുമാര്‍, ജിദ്ദ നഗരസഭയില്‍...

സൗദിയില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് അനുമതി നല്‍കിയതിന് പിന്നാലെ അഞ്ചു വനിതകള്‍ക്കാണ് സൗദിയില്‍ അടുത്തിടെ ജനറല്‍ അഥോറിറ്റി...

സൗദിരാജകുമാരന്‍ താന്തോന്നിയും വിവരമില്ലാത്തവനും; സല്‍മാന്‍ രാജകുമാരനില്‍ നിന്നും ഭരണം ഏറ്റെടുത്ത് സൗദി രാജകുടുംബത്തിന്റെ മുഖം...

സൗദിയിലെ സല്‍മാന്‍ രാജകുമാരനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വിമത രാജകുമാരന്‍.സൗദിയിലെ സല്‍മാന്‍ രാജകുമാരനില്‍ നിന്നും ഭരണം ഏറ്റെടുത്ത് സൗദി രാജകുടുംബത്തിന്റെ മുഖം രക്ഷിക്കാന്‍ അമ്മാവന്മാരായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസിനോടും മുഖ്‌റിന്‍ ബിന്‍ അബ്ദുള്‍...

സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപം ദുരൂഹമായി ഡ്രോണ്‍: സൈന്യം വെടിവെച്ചിട്ടു: വീഡിയോ വൈറല്‍

സൗദി അറേബ്യയില്‍ രാജകൊട്ടാരത്തിന് തൊട്ടടുത്തതായി കണ്ട ഡ്രോണ്‍ സൈന്യം വെടിവച്ചിട്ടു. അതീവ സുരക്ഷയുളള റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി ഇന്നലെ രാത്രി 8 മണിയോടെയാണ് ഡ്രോണ്‍ കണ്ടത്. ഡ്രോണ്‍ പറന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട...