Home Tags #Murder

Tag: #Murder

സംസാരിക്കുന്നതിനിടെ കളിയാക്കി, വാക്കുതര്‍ക്കം, സുഹൃത്തുക്കളെ പ്രവാസി യുവാവ് കുത്തിക്കൊന്നു; സംഭവം യുഎഇയില്‍

സംസാരത്തിനിടെ കളിയാക്കിയതിന് രണ്ട് സുഹൃത്തുക്കളെ യുവാവ് കുത്തിക്കൊന്നു. സംഭവത്തില്‍ ഏഷ്യക്കാരനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്നവരെയാണ് ഇയാള്‍ കുത്തിയത്. ഷാര്‍ജയിലെ ലേബര്‍ അക്കൊമഡേഷനിലായിരുന്നു സംഭവമെന്ന് പ്രാദേശിക...

വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയത് വീട്ടുജോലിക്കാരിയും മകനും ചേര്‍ന്ന്; 17കാരന്‍ വീടിനുള്ളില്‍ കടന്നത് സല്‍വാര്‍ കമ്മീസ് ധരിച്ച്,...

വൃദ്ധദമ്പതികളെ കൊലപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ വീട്ടുജോലിക്കാരിയും പ്രായപൂര്‍ത്തിയാകാത്ത മകനും പിടിയില്‍. വീട്ടുജോലി കഴിഞ്ഞു ഉച്ചയ്ക്കു മടങ്ങും മുമ്പ് ജോലിക്കാരി തന്റെ മകനെ പിന്‍വാതിലിലൂടെ സ്ത്രീയുടെ രൂപത്തില്‍ വീട്ടിനുള്ളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ്...

നവജാത ശിശുവിന്റെ തല തറയില്‍ അടിച്ചു, കത്തികൊണ്ട് നിരവധി തവണ കുത്തി.!! മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍...

അബുദാബിയില്‍ നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ യുവതിക്കെതിരായ കേസ് കോടതിയില്‍. ഭര്‍ത്താവ് ഉപേക്ഷിച്ച് യുഎഇയിലെ ഒരു അറബ് കുടുംബത്തില്‍ വീട്ടുജോലിക്കായി എത്തിയ എത്യോപ്യന്‍ യുവതിയാണ് ക്രൂരകൃത്യം നടത്തിയത്. വീട്ടില്‍ ജോലിക്ക് നിയമിക്കുമ്പോള്‍ യുവതി...

വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം; ബഹ്‌റൈനില്‍ മലയാളി യുവാവിന് സംഭവിച്ചത്

ബഹ്റൈനില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയ കേസില്‍ മലയാളിക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷ. ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ കൊല ചെയ്യപ്പെട്ട കേസിലാണ് ഒന്നാം ഹൈ ക്രിമിനല്‍ കോടതി ശിക്ഷ...

കോട്ടയം അരീപ്പറമ്പില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

കോട്ടയം അരീപ്പറമ്പിലെ സ്വകാര്യ ഇഷ്ടിക കമ്പനി പരിസരത്ത് പതിനാറുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മണർകാട് മാലം സ്വദേശി അജേഷ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു ദിവസം മുൻപ്...

സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചു, മകന്‍ അമ്മയെ കൊലപ്പെടുത്തി; കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചു; അന്വേഷിച്ചവരോട്...

സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചുവെന്ന കാരണത്താല്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി, കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. സംഭവത്തില്‍ മകന്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ഹവായിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണു ലിയു യുന്‍ ഗോങ് എന്ന സ്ത്രീയെ...

മരുമകനെ കൊന്ന് ബാല്‍ക്കണിയില്‍ മറവുചെയ്തു, മണ്ണിട്ട് മൂടി ചെടികള്‍ നട്ടു, കൊല്ലാന്‍ തീരുമാനിച്ചത് തന്റെ...

സഹോദരിയുടെ മകനെ കൊലപ്പെടുത്തി ബാല്‍ക്കണിയില്‍ മണ്ണിട്ടുമൂടി മുകളില്‍ ചെടി വച്ച ഒഡിഷ സ്വദേശിയെ ഡല്‍ഹി പൊലീസ് മൂന്നു വര്‍ഷത്തിനു ശേഷം അറസ്റ്റ് ചെയ്തു. മരുമകന് തന്റെ കാമുകിയുമായി അടുപ്പമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് 2016ല്‍ ബിജയ്...

അബുദാബിയില്‍ യുവതിയെ കൊലപ്പെടുത്തിയത് സുഹൃത്തായ പ്രവാസി വനിതയും പുരുഷസഹായികളും ചേര്‍ന്ന്, ലക്ഷ്യമിട്ടത് പണവും സ്വര്‍ണവും...

കൂട്ടുകാരിയായ യുവതിയെ അബുദാബിയില്‍ കൊലപ്പെടുത്തിയ ഏഷ്യന്‍ യുവതിയും നാല് പുരുഷ സഹായികളും ഉള്‍പ്പെട്ട കേസ് കോടതിയില്‍. കൊല്ലപ്പെട്ട യുവതിയ്‌ക്കൊപ്പം താമസിക്കുന്ന ഏഷ്യന്‍ സ്വദേശിനിയായ സ്ത്രീയാണ് കൃത്യം ആസൂത്രണം ചെയ്തത്. ഇവര്‍ ഇതിനായി നാലു...

25കാരിയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കുത്തിനിറച്ച് റോഡില്‍ ഉപേക്ഷിച്ച നിലയില്‍; മുഖം തിരിച്ചറിയാനാകാത്ത വിധം...

ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം പെട്ടിയില്‍ കുത്തിനിറച്ച രീതിയില്‍ കിഴക്കന്‍ ഡല്‍ഹിയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്നു തിരിച്ചറിയാനായിട്ടില്ല. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ആള്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട പെട്ടി കണ്ട് പൊലീസിനെ വിവരമറിയിച്ചപ്പോഴാണു കൊലപാതക...

ദുര്‍മന്ത്രവാദിയായ മകന്‍ സ്വന്തം അമ്മയെ ബലി നല്‍കി; കോടാലി കൊണ്ട് വെട്ടി കൊന്ന് ചോരകുടിച്ചു,...

അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്റെ നരബലി. ദുര്‍മന്ത്രവാദിയായ ദിലീപ് യാദവാണ് (27)പുതുവര്‍ഷത്തലേന്ന് രാജ്യത്തെ നടുക്കിയ നരബലി നടത്തിയത്. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൊല നടന്നത്. കൊലപാതകശേഷം ഒളിവില്‍ പോയ പ്രതിക്കായി...