Home Tags NRI

Tag: NRI

ഗൾഫിലെ പ്രവാസികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നു മുന്നിൽ നിൽക്കുന്നത് മലയാളികൾ

യു.എ.ഇ.യിലെ പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആത്മഹത്യ ചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണമെടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികളാണ്. കഴിഞ്ഞവര്‍ഷം വിവിധ അപകടങ്ങളിലായി മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26...

പ്രവാസികള്‍ ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ മടിക്കുന്നത് എന്തുകൊണ്ട്.? ഇന്ത്യക്കാരെ വിദേശ രാജ്യങ്ങളില്‍ പിടിച്ചു നിര്‍ത്തുന്ന...

ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമൊക്കെയായി മറ്റേതൊരു രാജ്യത്ത് പോയാലും ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനിക്കുന്നവരാണ് ഓരോ പ്രവാസിയും. പക്ഷെ പുറം രാജ്യങ്ങളിലേക്ക് ജോലി കിട്ടി പോയവരില്‍ ഭൂരിഭാഗം പേരും തിരിച്ച് ഇന്ത്യയിലേക്ക് വരാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ.?...

കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ വന്‍കുറവ്; രണ്ടു വര്‍ഷത്തിനിടെ മാത്രം പ്രവാസജീവിതം ഉപേക്ഷിച്ചത് ഒന്നരലക്ഷത്തിലധികം...

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം ഒന്നരലക്ഷം കുറഞ്ഞുവെന്ന് കണക്ക്. 2016ല്‍ 22,71,725 പ്രവാസികളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 2017ല്‍ ഇത് 21,21,887 കുറഞ്ഞു. പ്രധാനമായും എണ്ണം കുറയാനുള്ള കാരണമായി കണക്കാക്കുന്ന ഘടകങ്ങള്‍...

കുവൈറ്റില്‍ പ്രവാസികളെ കാത്തിരിക്കുന്നത് അധിക സാമ്പത്തിക ബാധ്യത; പുതിയ സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളികള്‍ക്കടക്കം പ്രതികൂലമാകുമെന്ന്...

കുവൈറ്റില്‍ ഒക്ടോബര്‍ 30 ന് ആരംഭിക്കുന്ന ശീതകാല പാര്‍ലമെന്റ് പ്രവാസികളെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രധാനമായും വിദേശികള്‍ നാട്ടിലേക്കു അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുക, വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, പൊതു...

വീട്ടമ്മയുടെ മാലപൊട്ടിച്ച കേസില്‍ ആളുമാറി അറസ്റ്റ്; അറസ്റ്റ് ചെയ്തത് രൂപസാദൃശ്യത്തിന്റെ പേരില്‍, ആഴ്ച്ചകളോളം ജയിലില്‍,...

പിടിച്ചുപറിക്കേസില്‍ പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്‌തെന്ന് പരാതി. വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രൂപ സാദ്യശ്യം നോക്കി അറസ്റ്റ് ചെയ്തതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പ്രവാസി. കണ്ണൂര്‍ കതിരൂര്‍ സ്വദേശി താജുദ്ദീനാണ് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ...

രൂപയുടെ വിനിമയമൂല്യം ഉയർന്നു; വിദേശത്ത് നിന്നു നിക്ഷേപം വർദ്ധിപ്പിക്കാൻ പ്രവാസികൾക്ക് പുതിയ നിക്ഷേപ പദ്ധതി

രൂപയുടെ വിനിമയമൂല്യം ഉയർന്നു.ഡോളർ വിനിമയത്തിൽ 72.91 എന്ന തകർച്ചയിൽ നിന്ന് 51 പൈസ ഉയർന്ന് 72.18 ൽ എത്തിയ രൂപയ്ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാടും താങ്ങായി. രൂപയുടെ കനത്ത മൂല്യത്തകർച്ച ഒഴിവാക്കാൻ മന്ത്രാലയവും...

രൂപയുടെ മൂല്യം കുറഞ്ഞതോടെ വായ്പയെടുത്തും നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുടുക്കിലാകുമെന്ന് മുന്നറിയിപ്പ്.!! കാരണം...

രൂപയുടെ മൂല്യം ഇടിഞ്ഞ് തരിപ്പണമായപ്പോള്‍ കോളടിച്ചത് പ്രവാസികള്‍ക്കായിരുന്നു. ഇന്തന്‍ ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തോളം കൂടുതല്‍ തുക ഇന്ത്യയിലെത്തി. 2017ല്‍ പ്രവാസി ഇന്ത്യക്കാര്‍ വഴി ഇന്ത്യയിലെത്തിയത് 4,96,800...

ഉറ്റവര്‍ പ്രളയക്കെടുതിയില്‍; വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതിനൊപ്പം വിമാനക്കമ്പനികളുടെ ചതിയും; വലഞ്ഞ് പ്രവാസികള്‍

കേരളത്തിലെ രൂക്ഷമായ പ്രളയക്കെടുതിയില്‍ നിരവധി പ്രവാസികളുടെ വിമാനയാത്രയും വെള്ളത്തിലായി. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതോടെ വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരാനും തിരിച്ച് പോകുന്നതിനുമായി നിരവധി യാത്രക്കാരാണ് എന്തെന്നറിയാതെ നെട്ടോട്ടമോടുന്നത്. ഉറ്റവര്‍ പ്രളയക്കെടുതിയില്‍ വലയുമ്പോഴും ടിക്കറ്റ്...

പ്രവാസി മലയാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇനി വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ്; ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ ചെയ്യേണ്ടത്...

ഇന്ത്യയില്‍ നിന്നും വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ഇനി ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്ന പേരിലാണ് സൗജന്യനിരക്കിലുള്ള ടിക്കറ്റ് ലഭിക്കുക. നോര്‍ക്ക...

ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ച് വിദേശത്ത് പോയി സുഖിക്കാമെന്ന് ഇനിയാരും മോഹിക്കണ്ട; ഭാര്യമാരെ ചതിക്കുന്ന പ്രവാസി...

ഭാര്യമാരെ നാട്ടിലുപേക്ഷിച്ച് വിദേശത്ത് പോയി സുഖിക്കാമെന്ന് കരുതുന്ന ഭര്‍ത്താക്കന്മാര്‍ ഇനി കുടുങ്ങും. വിവാഹം കഴിഞ്ഞ് അധികം വൈകാതെ വിദേശത്തേക്ക് മുങ്ങുകയും അയക്കുന്ന സമന്‍സുകള്‍ക്കു പോലും മറുപടി നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവാസി ഭര്‍ത്താക്കന്മാരെ പാഠം...