Home Tags RSS

Tag: RSS

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും ബിജെപിയുടെ പ്രചാരണം ഏറ്റെടുത്ത് ആർഎസ്എസ്; എല്ലാദിവസവും സ്‌ക്വാഡ് പ്രവർത്തനം...

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ബിജെപി തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളുടെ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുത്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനുമായി ആർഎസ്എസിന്റെ പ്രാന്തീയ (സംസ്ഥാന) ചുമതലയുള്ള നേതാക്കളെ 20 മണ്ഡലത്തിലേക്കും...

രാഹുല്‍ ഗാന്ധിയ്ക്കുള്ള ആര്‍എസ്എസ് ക്ഷണം നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമുള്ള പരോക്ഷ മുന്നറിയിപ്പ്; 2019ല്‍...

ഇന്ത്യയുടെ ഭാവി ആർ എസ് എസ് വീക്ഷണത്തിൽ എന്ന പരിപാടിയിലേയ്ക്ക് രാഹുൽ ഗാന്ധിയ്ക്കുള്ള ആർഎസ്എസ് ക്ഷണം നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമുള്ള പരോക്ഷ മുന്നറിയിപ്പാണ്. ആർഎസ്എസ് ക്ഷണം രാഹുൽ ഗാന്ധി സ്വീകരിക്കുമോ? 2014ൽ...

കെ.ബി.ഹെഡ്ഗേവാർ ഇന്ത്യയുടെ മഹത് പുത്രൻ; ആർഎസ്എസ് ആസ്ഥാനത്ത് മുൻരാഷ്ട്രപതി പ്രണബ് മുഖർജി

നാഗ്‌പുരിൽ ആർഎസ്എസ് സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ മുൻരാഷ്ട്രപതി പ്രണബ് മുഖർജി എത്തി. ഇന്ത്യയുടെ മഹത് പുത്രനാണ് കെ.ബി.ഹെഡ്ഗേവാർ എന്നും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനാണ് ഇവിടെ എത്തിയതെന്നും പ്രണബ് സന്ദർശക പുസ്തകത്തിൽ രേഖപ്പെടുത്തി. കോൺഗ്രസ് നേതാവായിരിക്കെ...

ബി.ജെ.പിയിലെ ആശയക്കുഴപ്പം പരിഹരിക്കാൻ ആർ.എസ്.എസ്. നേതൃത്വം ഇടപെടുന്നു; മിസോറം ഗവർണർസ്ഥാനം കുമ്മനം രാജശേഖരൻ രാജിവയ്ക്കുമെന്ന്...

ബി.ജെ.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരൻ നീക്കംചെയ്യപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്താൻ ആർ.എസ്.എസ്. കേന്ദ്ര നേതൃത്വം ആളെ അയക്കുന്നു. ബി.ജെ.പി. ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും ആർ.എസ്.എസ്. മുതിർന്ന പ്രചാരകുമായ രാംലാൽ ഉടനെ സംസ്ഥാനത്ത്...

4105 ശാഖകൾ; കേരളത്തിൽ ആർഎസ്എസ് വളരുന്നു! രാഷ്ട്രീയ സ്വയം സേവക സംഘത്തിന് കേരളത്തിൽ വൻ...

ഒരു വർഷത്തിനിടെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന് കേരളത്തിൽ വൻ വളർച്ച കൈവരിക്കാനായെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി ഗോപാലൻകുട്ടി. രാജ്യത്താകമാനമുണ്ടായ വളർച്ചയുടെ ഭാഗമായാണ് കേരളത്തിലെ പ്രവർത്തനങ്ങൾ വ്യാപിച്ചതെന്നും, 2025ഓടെ രാജ്യത്തെ 80...

ആർ എസ് എസ് പ്രവർത്തകൻറെ കൊലപാതകം ; പ്രതികളെല്ലാം പിടിയിൽ

തിരുവനന്തപുരം:  ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിലെ പ്രധാനപ്രതികളെയെല്ലാം പോലീസ് പിടികൂടി. മൊത്തം ഏഴു പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരെല്ലാവരും പിടിയിലായതാണ് സൂചന.  ഐജി മനോജ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടിയിലായവരെ ചോദ്യം ചെയ്ത്...

ആർ.എസ്.എസ് കര്യവാഹകിൻറെ കൊലപാതകം ; മൂന്നുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ കസ്റ്റ‍ഡിയിൽ എടുത്തു. പ്രതികള്‍ സഞ്ചരിച്ചതെന്ന്‌ കരുതുന്ന മൂന്നു ബെെക്കുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിരുവനന്തപുരം പുലിപ്പാറയിൽ നിന്നാണ് ബെെക്കുകൾ കണ്ടെത്തിയത്....

കണ്ണൂർ കാവി പുതക്കുമോ? കേരളത്തിലെ കാവി തേരോട്ടം കണ്ണൂർ ജില്ല വഴി, തന്ത്രങ്ങളൊരുക്കി...

കേരളത്തിൽ താമരഭരണമെന്ന ഷായുടെ ലക്ഷ്യത്തിലേക്കെത്താൻ ആദ്യം കണ്ണൂർ പിടിക്കണം, കണ്ണുർ പിടിച്ചാൽ ബാക്കി കേരളം പിടിക്കാൻ വളരെ എളുപ്പമെന്ന് ബിജെപി നേതൃത്വം. കേരളത്തിന്റെ രാഷ്ട്രീയ 'തലസ്ഥാനം' മായ കണ്ണൂർ പണക്കൊഴുപ്പിൽ മാത്രം പിടിക്കാനാവില്ല,...

ക്ഷേത്രങ്ങളിലെ ‘ആർഎസ്എസ് ശാഖകൾ’ നിരോധിച്ച് സർക്കാർ ഉത്തരവ്; നിയമവകുപ്പ് അംഗീകാരം നൽകി

തിരുവനന്തപുരം: സർക്കാരിന്റെ കീഴിലുളള ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖാപ്രവർത്തനങ്ങൾ നിരോധിക്കുന്ന ഉത്തരവ് തയാറായി. ആരാധനാലയങ്ങളുടെ മതിൽക്കെട്ടിനുള്ളിൽ ആയുധകായിക പരിശീലനങ്ങൾ നിരോധിക്കുന്നതാണ് ഉത്തരവ്. കേരള പൊലീസ് ആക്റ്റ് പ്രകാരം ആരാധനാലയങ്ങളുടെ സമീപം കായിക...