Home Tags Saudi

Tag: saudi

വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് എംബിഎസ്; പതിനഞ്ച് ലക്ഷത്തിലേറെ ജോലി സാധ്യതകള്‍, പ്രതീക്ഷയോടെ പ്രവാസികള്‍

വ്യാവസായിക വിപ്ലവം ലക്ഷ്യമിട്ടുള്ള സൗദിയുടെ വന്‍കിട പദ്ധതികള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. പത്ത് വര്‍ഷത്തിനകം ഒന്നര ട്രില്യണ്‍ റിയാലിന്റെ പദ്ധതികളാണ് പൂര്‍ത്തിയാക്കുക. പദ്ധതി പ്രാബല്യത്തിലാക്കുന്നതിന്റെ ആദ്യ ഘട്ടമായി നൂറ് ബില്യണ്‍...

മാസങ്ങളോളം ശമ്പളം ലഭിച്ചില്ല, തൊഴില്‍ നിയമം അനുസരിച്ച് തൊഴിലുടമയ്‌ക്കെതിരെ പരാതി നല്‍കി; സൗദിയില്‍ ...

സൗദിയില്‍ വിദേശ തൊഴിലാളിക്ക് 2,70,000 റിയാല്‍ നല്‍കാന്‍ പ്രത്യേക തൊഴില്‍ കോടതിയുടെ വിധി. തുടര്‍ച്ചയായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാതിരുന്ന കമ്പനിക്കെതിരെ തൊഴിലാളി നല്‍കിയ കേസിലാണ് കോടതി വിധി. റിയാദിലാണ് തൊഴിലാളിയുടെ കുടിശികയായ...

സൗദിയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വ്യവസ്ഥകള്‍ നിലവില്‍, വിദേശികളെ ജോലിക്കെടുക്കണമെങ്കില്‍ പുതിയ നിയമങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

സൗദിയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വ്യവസ്ഥയ്ക്ക് അംഗീകാരം. 60 വയസിന് മുകളില്‍ പ്രായമുള്ളവരെ ഇനി റിക്രൂട്ട് ചെയ്യാന്‍കഴിയില്ല. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വ്യവസ്ഥയ്ക്കാണ് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി അംഗീകാരം നല്‍കിയത്. 2016...

മുടി മുറിച്ചതിന് ആറ് മാസം മുറിയില്‍ പൂട്ടിയിട്ടു, ശാരീരികവും മാനസികവുമായ പീഡനവും, സഹിക്കാനാകാതെ സൗദിയില്‍...

സൗദിയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതിയെ ബാങ്കോക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതായി തായലന്‍ഡ് അധികൃതര്‍. റഹാഫ് മുഹമ്മദ് എന്ന പതിനെട്ടുകാരിയെയാണ് തടഞ്ഞുവച്ചത്. തായ്‌ലന്‍ഡ് വഴി ഓസ്‌ട്രേലിയയിലേക്ക് പോകാനായിരുന്നു റഹാഫിന്റെ തീരുമാനം. കുടുംബത്തില്‍നിന്നും നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ...

ഖഷോഗിയുടെ കൊലപാതകം; സൗദിയെ പ്രതിരോധത്തിലാക്കി കൂടുതല്‍ വെളിപ്പെടുത്തല്‍.!! പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ടര്‍ക്കിഷ് മാധ്യമ പ്രവര്‍ത്തകരുടെ പുസ്തകം. ആസൂത്രിതമായി സൗദി ഭരണകൂടം ഖഷോഗിയെ വകവരുത്തുയായിരുന്നെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍. ഡിപ്ലോമാറ്റിക് അട്രോസിറ്റി, ദ ഡാര്‍ക്ക്...

സൗദിയില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ മേഖലകളിലേക്ക്; നിരവധി പ്രവാസികളുടെ ജോലി പ്രതിസന്ധിയില്‍

സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നിര്‍ബന്ധമാക്കുന്നു. സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളിലും എഴുപത് ശതമാനം സ്വദേശി വത്കരണം നടപ്പിലാക്കുന്നു. വാണിജ്യ സ്ഥാപനങ്ങളിലെ മൂന്നാംഘട്ട സ്വദേശിവത്കരണത്തിന് ജനുവരി ഏഴ് മുതല്‍ തുടക്കമാകും. അത്തറും...

രണ്ടരമാസം മരുഭൂമിയിലെ കൊടും ചൂടും തണുപ്പും സഹിച്ച് ദുരിതജീവിതം, ഭക്ഷണം കഴിച്ചിട്ട് നാളുകളായി, ശമ്പളം...

സൗദിയില്‍ കുടുങ്ങി ദുരിതത്തിലായ മലയാളിക്ക് ഒടുവില്‍ മോചനം. മലപ്പുറം ആനക്കയം സ്വദേശി വളാപ്പറമ്പന്‍ മുഹമ്മദ് ഇസ്ഹാഖിനെ (38) ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ശനിയാഴ്ച നാട്ടിലെത്തിക്കും. അബുദാബി ബദാസായിദിലെ ഒട്ടകയോട്ട മത്സരത്തിന് അറബിയോടൊപ്പം റിയാദില്‍...

സൗദിയില്‍ ഇനി മുതല്‍ സ്ഥലം മാറ്റുന്നതിന് തൊഴിലാളിയുടെ അനുമതി നിര്‍ബന്ധം

സൗദിയില്‍ ഇനി മുതല്‍ തൊഴിലാളിയുടെ അനുമതിയില്ലാതെ സ്ഥലം മാറ്റാന്‍ അനുവദിക്കില്ല. ഇത് സംബന്ധിച്ച് പരിഷ്‌കരിച്ച തൊഴില്‍ നിയമാവലി തൊഴില്‍ മന്ത്രി അംഗീകരിച്ചു. പാസ്‌പോര്‍ട്ടോ ഇന്‍ഷൂറന്‍സ് കാര്‍ഡുകളോ കൈവശം വെക്കാനും തൊഴിലുടമക്ക് അനുവാദമില്ല. മന്ത്രിസഭയുടേയും, തൊഴില്‍...

ഏജന്റ് വാഗ്ദാനം ചെയ്തത് തയ്യല്‍ക്കാരന്റെ ജോലി, ചെയ്യേണ്ടി വന്നത് ആടിനെ മേയ്ക്കല്‍, ഒടുവില്‍ ആത്മഹത്യ;...

ഇന്ത്യയില്‍ നിന്ന് മനുഷ്യക്കടത്തിനിരയായി ജീവന്‍ തന്നെ നഷ്ടപ്പെട്ട 22കാരന്‍, തൊഴില്‍ വിസയുടെ തട്ടിപ്പിനിരയായ യുവാവിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകനായ നജീം കൊച്ചുകലുങ്കാണ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവാവിന് തയ്യല്‍ക്കാരന്റെ ജോലി...

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; സൗദി വിദേശികള്‍ക്കുള്ള ഫീസുകള്‍ കുറച്ചേക്കും, അമിത ഫീസുകളുടെ കാര്യത്തില്‍ പുനരാലോചന നടക്കുന്നു

വിദേശികള്‍ക്ക് അമിത ഫീസുകള്‍ ഏര്‍പ്പെടുത്തിയ നടപടി സൗദി പുനപരിശോധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ചതിനു ശേഷമാണ് സൗദിയില്‍ വിദേശികള്‍ക്ക് മേല്‍ ഉയര്‍ന്ന ഫീസുകള്‍...