fbpx
Home Tags #UAE

Tag: #UAE

മലയാളി യുവാവ് യുഎഇയിൽ ആത്മഹത്യ ചെയ്തു; എന്തിനായിരുന്നു ആത്മഹത്യ? ഞെട്ടൽ മാറാതെ യുഎഇയിലെ ഇന്ത്യൻ...

നഗരമധ്യത്തിലെ ജെംസ് ജുമൈറ കോളജിനകത്ത് ജീവനക്കാരനും കോട്ടയം മുണ്ടക്കയം സ്വദേശിയുമായ ഷിബിൻ ഗോഡ് വിൻ(32) ജീവനൊടുക്കിയതിന്റെ ഞെട്ടലിൽ നിന്ന് യുഎഇയിലെ ഇന്ത്യൻ സമൂഹം ഇതുവരെ മോചിതരായിട്ടില്ല. പ്രത്യേകിച്ച് ഷിബിന്റെ കൂടെ...

യുഎഇയില്‍ 5ജി സേവനങ്ങള്‍ അടുത്തമാസം മുതല്‍

മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങി എത്തിസാലാത്ത്, ഡു കമ്പനികള്‍. 5ജി നെറ്റ്‍വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വിപണിയിലെത്തുന്നതോടെ സേവനം നല്‍കിത്തുടങ്ങുമെന്നാണ് ഇരു കമ്പനികളും അറിയിച്ചിരിക്കുന്നത്.

ദുബായില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് തിരിച്ചടി; ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല

ജോലി അന്വേഷിക്കുന്നവര്‍ക്കായി നല്‍കിയിരുന്ന ആറ് മാസത്തെ താല്‍കാലിക വിസ ഇനി ലഭിക്കുകയില്ലെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി. പൊതുമാപ്പ് സമയത്ത് അനധികൃത താമസക്കാര്‍ക്ക് സഹായമെന്ന തരത്തില്‍ അനുവദിച്ച വിസയായിരുന്നു ഇത്. എന്നാല്‍ പൊതുമാപ്പ് അവസാനിച്ച...

17കാരിയായ മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ചു, ആവശ്യപ്പെട്ടത് 50,000 ദിര്‍ഹവും സ്വര്‍ണ നെക്ലേസും.! യുഎഇയില്‍...

പ്രായപൂര്‍ത്തിയാകാത്ത മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച സ്ത്രീക്ക് കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വില്‍പ്പനയ്ക്ക് ഇടനിലക്കാരായി നിന്ന മറ്റ് മൂന്ന് സ്ത്രീകള്‍ക്കും ഒരു വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്....

ഇന്ത്യന്‍ തൊഴിലാളികളെ കൂട്ടിലടച്ചു, കയ്യില്‍ വടിയുമായി പുറത്തിരിക്കുന്ന അറബി വേഷധാരി; വീഡിയോ വൈറല്‍, ഒരാളെ...

ഇന്ത്യക്കാരെ കൂട്ടിലടച്ച് വീഡിയോ ചിത്രീകരിച്ചയാളെ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ നടന്ന എ എഫ് സി ഏഷ്യന്‍ കപ്പ് മത്സരത്തില്‍ യുഎഇ ടീമിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആളുകളെ കൂടിനുള്ളില്‍ അടച്ചിട്ടിരിക്കുന്ന...

സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ വിനയായി; യുഎഇയില്‍ പ്രവാസി വനിതയ്‌ക്കെതിരെ നടപടി, സംഭവം ഇങ്ങനെ

സോഷ്യല്‍ മീഡിയയിലെ മോശം കമന്റിന്റെ പേരില്‍ ഷാര്‍ജയില്‍ പ്രവാസി വനിതയ്‌ക്കെതിരെ നടപടി. സുഹൃത്തായ മറ്റൊരു സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസാണ് കഴിഞ്ഞ ദിവസം കോടതിയിലെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രങ്ങളില്‍ മോശമായ തരത്തിലുള്ള കമന്റുകള്‍...

യുഎഇ പ്രവാസികള്‍ക്കും കനത്ത തിരിച്ചടി; സ്വദേശിവല്‍ക്കരണം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപനം, വിവരങ്ങള്‍

യുഎഇയില്‍ സ്വദേശിവല്‍ക്കരണം ഇരട്ടിയാക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കഴിഞ്ഞവര്‍ഷം സ്വദേശിവല്‍ക്കരണം ഇരുന്നൂറു ശതമാനം വര്‍ധിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വാര്‍ഷിക അവധിക്ക് ഇനി പുതിയ മാനദണ്ഡങ്ങള്‍, വിശദാംശങ്ങള്‍ ഇങ്ങനെ

യുഎഇയില്‍ തൊഴിലാളികളുടെ വാര്‍ഷിക അവധിക്ക് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നു. ജീവനക്കാരുടെ ഗ്രേഡ് അനുസരിച്ചായിരിക്കും ഇനി അവധി അനുവദിക്കുക. ഗ്രേഡ് കണക്കാക്കി 18 മുതല്‍ പരമാവധി 30 ദിവസമായിരിക്കും ശമ്പളത്തോടെ അവധി ലഭിക്കുന്നത്. പരിഷ്‌കരിച്ച...

ഈ വര്‍ഷം മുതല്‍ വിദേശികള്‍ക്ക് യുഎഇയില്‍ 10 വര്‍ഷം വരെയുള്ള വിസ; അറിയേണ്ട കാര്യങ്ങള്‍

യുഎഇയില്‍ ഈ വര്‍ഷം മുതല്‍ വിദേശികള്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിച്ചുതുടങ്ങും. നിക്ഷേപകര്‍, സംരംഭകര്‍, ഗവേഷകര്‍, മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കാണ് ദീര്‍ഘകാല കാലാവധിയുള്ള വിസ അനുവദിക്കുന്നത്. ഈ...

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും യുഎഇയില്‍ തുടരാം, 5 വര്‍ഷത്തെ വിസ...

ജോലിയില്‍നിന്ന് വിരമിച്ച ശേഷവും യുഎഇയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് റിട്ടയര്‍മെന്റ് വിസ നല്‍കുന്നു. 55 വയസ്സിനു മുകളിലുള്ള വിദേശികള്‍ക്കാണ് ഉപാധികളോടെ അഞ്ചു വര്‍ഷത്തെ വിസ നല്‍കുക. തുല്യ കാലയളവിലേക്ക് പുതുക്കാനും സാധിക്കും. എന്നാല്‍...