Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Home Tags Venkaiah Naidu

Tag: Venkaiah Naidu

മാതാവിനെ വന്ദിച്ചില്ലെങ്കിൽ വേറെ ആരെയാണു വന്ദിക്കുക? അഫ്സൽ ഗുരുവിനെയാണോ? ഉപരാഷ്ട്രപതി

മാതൃരാജ്യത്തെ വന്ദിക്കുന്ന പാട്ട് പാടുന്നതിനു ചിലയാളുകൾ മടികാണിക്കുന്നതിൽ അദ്ഭുതപ്പെടുന്നു. മാതൃരാജ്യത്തെയല്ലാതെ അഫ്സൽ ഗുരുവിനെയാണോ സല്യൂട്ട് ചെയ്യേണ്ടതെന്ന ചോദ്യമാണു വിഎച്ച്പി നേതാവ് അശോക് സിംഗളിനെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കവെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചോദിച്ചത്. വന്ദേമാതരം എന്നാൽ അമ്മയ്ക്കു...

പ്രധാനമന്ത്രിയുടെ പുതുവർഷ സന്ദേശം ജനങ്ങളുടെ വേദന തുടച്ചുനീക്കും; കോൺഗ്രസ് കള്ളപ്പണം വർധിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം:...

ന്യൂഡൽഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ വാക്സിനാണ് നോട്ട് അസാധുവാക്കലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സാവധാനമേ അതിന്റെ ഫലം പ്രതിഫലിച്ചു തുടങ്ങുകയുള്ളൂ. പണമിടപാടുകൾ കുറയുമ്പോൾ അഴിമതിയും കുറയും. നോട്ട് അസാധുവാക്കലിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ എല്ലാ പ്രതിഷേധങ്ങളും പരാജയപ്പെട്ടു....