പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമൊത്ത് ക്ലാസ്മുറിയില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് മുട്ടന്‍ പണിയാണ്. വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വെച്ചും വീട്ടില്‍ കൂട്ടിക്കൊണ്ട് പോയും ഗര്‍ഭിണിയായ അധ്യാപിക ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.

സംഭവം പോലീസ് അറിയുകയും, അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. അധ്യാപികയ്ക്ക് ഒടുവില്‍ ആറ് വര്‍ഷം തടവ് ശിക്ഷയും ലഭിച്ചു. ഗര്‍ഭിണിയായിരിക്കെയാണ് ഇവര്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. കാതറിന്‍ ഹാര്‍പെര്‍ എന്ന 28കാരി അധ്യാപികയാണ് അറസ്റ്റിലായത്. ടെക്‌സാസിലാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Loading...

അധ്യാപിക പറഞ്ഞത് പോലെ താന്‍ ചെയ്യുകയായിരുന്നു, അവര്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചെന്നും വിദ്യാര്‍ത്ഥി പോലീസില്‍ മൊഴി നല്‍കി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് അധ്യാപിക വിദ്യാര്‍ത്ഥിക്ക് ലൈംഗിക ചുവയുള്ള മെസേജുകള്‍ അയച്ചിരുന്നതായി പോലീസ് പറഞ്ഞു.

കാതറിന്‍ ഹാര്‍പെര്‍

തുടര്‍ന്ന് ഒരു ദിവസം ക്ലാസ് മുറിയില്‍ വെച്ചും, ഒരു ദിവസം വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയും അധ്യാപിക ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നെന്നും പോലീസ് പറയുന്നു.


 

 
Loading...