ഇന്ന് പുറത്തു വന്ന ലിവിങ് സെർട്ട് പരീക്ഷാ ഫലത്തിൽ മികച്ച വിജയം കൈവരിച് ഇരട്ട സഹോദരർ .   വാട്ടർഫോർഡിൽ നിന്നുള്ള  അജിൻ നോബിയും അബിൻ നോബിയും ആണ് ഉന്നത മാർക്ക് നേടി ലിവിങ് സെർട്ട് പരീക്ഷ പാസായത് .
അജിൻ നോബി 590  പോയിന്റും    അബിൻ നോബി 543 പോയിന്റും  നേടി .വാട്ടർഫോർഡിലെ നോബി ജേക്കബിന്റെയും റെജീന നോബിയുടെയും മക്കൾ ആണ് ഇരുവരും .  ട്രമോറിലേ  ആഡ്സ്കാൾ ന മാര  സെക്കണ്ടറി സ്‌കൂൾ വിദ്ധ്യാർത്ഥികൾ  ആണ് ഇരുവരും .നാട്ടിൽ പെരുമ്പാവൂർ കൊമ്പനാട് സ്വദേശികൾ ആണ് .
Loading...