ടിക്ടോക്ക് കൗമാരക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പായി മാറിയതോടെ ടിക്ടോകിൽ താരമാകാന്‍ മത്സരിക്കുകയാണ് ഓരോരുത്തരും.

മലയാളത്തിലെ താരസുന്ദരിമാർ സിനിമയിൽ മാത്രമല്ല ടിക്ടോക്കിലും സൂപ്പർസ്റ്റാറുകളാണ്. അനുപമ പരമേശ്വരൻ, ലെന, സാനിയ, സോന നായർ തുടങ്ങി നിരവധി നായികമാര്‍ ടിക്ടോക്കിൽ സജീവ സാനിധ്യമാണ്. ഇവരുടെ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

വിഡിയോ

https://www.facebook.com/watch/?v=1028567080671658

വിഡിയോ

https://www.facebook.com/watch/?v=339475116720924

Loading...