കൊ​ച്ചി: വ​ടു​ത​ല​യി​ൽ വീട്ടുടമസ്ഥരുടെ അറിവോടെ യുവാവ് 12 വ​യ​സു​കാ​രി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി.സംഭവവുമായി ബന്ധപ്പെട്ട് വടുതല സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു . വ​ർ​ഷ (19), ബി​ബി​ൻ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ സ​ഹാ​യി ലി​തി​നെ കൊ​ണ്ട് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ ഇ​വ​ർ ഫോ​ണി​ൽ പ​ക​ർ​ത്തിയിരുന്നു. ഈ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ചു. ജൂ​ണി​ലും സെ​പ്റ്റം​ബ​റി​ലു​മാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.കേ​സി​ലെ ഒ​ന്നാം പ്ര​തി ലി​തി​ൻ ഒ​ളി​വി​ലാ​ണ്. ലിതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Loading...