തൻറെ മനോഹര ശൈലിയിലൂടെ ബൈബിള്‍ വായിച്ച് സോഷ്യൽ മീഡിയയിലെ താരമായിരിക്കുകയാണ് ഒരു കൊച്ചു ബാലൻ . വീഡിയോ വൈറലായതിനു പിന്നാലെ ആ കുട്ടി ആരെന്നു കണ്ടെത്താനുള്ള കണ്ടെത്താനുള്ള ശ്രമത്തിലാണ് ‘ജൂതന്‍’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. സൗബിന്‍ നായകനാവുന്ന ‘ജൂതന്‍’ സിനിമയിലേക്ക് ഈ മിടുമിടുക്കനെ ആവശ്യമുണ്ട്

ജൂതന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ മിടുക്കനെ കണ്ടെത്താന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.‘ചെമ്മണ്ണൂര്‍ മൂവീസിന്റെ ബാനറില്‍ ശ്രീ. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണിത് .ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. Email : [email protected]’ അണിയറപ്രവര്‍ത്തകര്‍ കുറിച്ചു.

Loading...