​വി​ജ​യ് ​സേ​തു​പ​തി​ വില്ലനായി തെ​ലു​ങ്കി​ൽ​ ​​വീ​ണ്ടും​ ​എ​ത്തു​ന്നു.​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​ഇ​രു​പ​താ​മ​ത്തെ​ ​ചി​ത്ര​​ത്തി​ലാ​ണ് ​വി​ജ​യ് ​സേ​തു​പ​തി​ ​വി​ല്ല​നാ​കു​ന്ന​ത്.​ ​ ​സു​കു​മാ​ർ​ ​ആ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​ന​ട​ന്നു.രാ​ശ്മി​ക​ ​മ​ന്ദാ​ന​ ​ആ​ദ്യ​മാ​യി​ ​അ​ല്ലു​ ​അ​ർ​ജു​ന്റെ​ ​നാ​യി​ക​യാ​കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യും​ ​ചി​ത്ര​ത്തി​നു​ണ്ട്.​ ​

മൈ​ത്രി​ ​മൂ​വീ​ ​മേ​ക്കേ​ഴ്സാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ദേ​വീ​ ​ശ്രീ​ ​പ്ര​സാ​ദ് ​സം​ഗീ​തം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ര​ക്ത​ച​ന്ദ​ന​ ​ക​ള്ള​ക്ക​ട​ത്തു​കാ​ര​നാ​യി​ട്ടാ​ണ് ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​എ​ത്തു​ന്ന​ത്.​ ​അ​ല്ലു​ ​അ​ർ​ജു​​നെ​ ​നാ​യ​ക​നാ​ക്കി​ ​സു​കു​മാ​ർ​ ​ആ​ര്യ,​ആ​ര്യ​ 2​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​പാ​ഞ്ച​വൈ​ഷ്‌​ണ​വ​ ​തേ​ജ് ​നാ​യ​ക​നാ​കു​ന്ന​ ​ഉ​പ്പെ​ണ്ണ​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലും​ ​വി​ജ​യ്​സേ​തു​പ​തി​ ​വി​ല്ല​നാ​യി​ ​എ​ത്തു​ന്നു​ണ്ട് .

Loading...