ലൈംഗികത പങ്കാളികൾ ഒരുപോലെ ആസ്വദിക്കാൻ ഉള്ളതാണ്. എന്നാൽ പലപ്പോഴും സ്‌ത്രീകൾ ഇതിനോട് നോ പറയുന്നതിനുഌഅ കാരണങ്ങൾ എന്താണ്? ലൈംഗികതയിൽ സ്‌ത്രീയുടെ മനസ്സ് വയിച്ചെടുക്കാൻ പുരുഷന് കഴിയില്ല. അവളുടെ ആഗ്രഹം അറിഞ്ഞ് ചെയ്യാത്തതും പ്രശ്‌നമാണ്.

ലൈംഗിക ബന്ധത്തിനിടക്ക് യോനിയില്‍ മുറിവുണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ ഇത് പലപ്പോഴും അണുബാധ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതും സ്‌ത്രീകൾക്ക് പ്രശ്‌നമാണ്.

ലൈംഗിക ബന്ധത്തിന്റെ സമയത്ത് സ്ത്രീകളില്‍ പലപ്പോഴും അതികഠിനമായ വേദന ഉണ്ടാവുന്നു. ഇത് സാധാരണമായുള്ള ഒരു കാര്യമായതു കൊണ്ട് തന്നെ വളരെയധികം കാര്യമാക്കേണ്ടതില്ല. എന്നാൽ വേദന അധികമാകുമ്പോൾ സ്‌ത്രീകൾക്ക് സെക്‌സിനോട് താൽപ്പര്യം കുറയാൻ സാധ്യതയുണ്ട്.

സന്ധിവേദന പോലുള്ള ശാരീരിക പ്രശ്‌നങ്ങളും ലൈംഗിക ബന്ധത്തില്‍ സ്‌ത്രീകൾ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്.

Loading...